ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്.
ബംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.
KSRTC Swift bus crashes into Iritty old bridge; 8 injured
